Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറഫി നൈറ്റ് നാളെ ഫൈൻ...

റഫി നൈറ്റ് നാളെ ഫൈൻ ആർട്സ് ഹാളിൽ

text_fields
bookmark_border
മട്ടാഞ്ചേരി: ജനകീയ കലാകാരനായിരുന്ന എച്ച്. മെഹബൂബി​െൻറ സ്മരണക്ക് സ്ഥാപിതമായ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ റഫി നൈറ്റ് -2017 ഞായറാഴ്ച വൈകീട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകൻ മുഹമ്മദ് അസ്ലമാണ് (ബംഗളൂരു) മുഖ്യഗായകൻ. ഗായകരായ അഫ്സൽ, കൊച്ചിൻ ആസാദ്, ജൂനിയർ മെഹബൂബ്, ലേഖ പ്രമോദ് (ബംഗളൂരു), ചിത്ര അരുൺ, പ്രകാശ് ബാബു, യഹ്യ അസീസ്, മുകേഷ് അഗർവാൾ എന്നിവരും ഗാനങ്ങൾ ആലപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story