Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീഭദ്ര നരസിംഹസ്വാമി...

ശ്രീഭദ്ര നരസിംഹസ്വാമി ക്ഷേത്രത്തിൽ വെള്ളി ഗരുഡ വാഹന പൂജ നടത്തി

text_fields
bookmark_border
കൊച്ചി: മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ശ്രീഭദ്ര നരസിംഹ സ്വാമിക്ഷേത്രത്തിൽ വെള്ളി ഗരുഡ വാഹന പൂജ നടത്തി. കാശി മഠാധിപതി രാഘവേന്ദ്ര തീർഥസ്വാമി പൂജ നിർവഹിച്ചു. പൂജക്ക് പങ്കെടുത്തവരെ അദ്ദേഹം ആശീർവദിച്ചു. ക്ഷേത്ര ഭാരവാഹികളുടെ ക്ഷണത്തെത്തുടർന്നാണ് ഇത്തവണത്തെ പൂജക്ക് കാശി മഠാധിപതി നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story