Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാംസ്കാരിക സായാഹ്നം

സാംസ്കാരിക സായാഹ്നം

text_fields
bookmark_border
മട്ടാഞ്ചേരി: പനയപ്പിള്ളി മൗലാനാ ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗൗരി ലങ്കേഷിനായി സംഘടിപ്പിക്കുന്നു. അഞ്ചിന് പനയപ്പിള്ളി ആസാദ് ഹാളിൽ പ്രതിഷേധ ചിത്രവര, ഫാഷിസ്റ്റ് വിരുദ്ധ കവിതാലാപനം എന്നിവ നടത്തും. ഡോ. മിനി പ്രിയ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story