Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിസിയോ തെറാപ്പി

ഫിസിയോ തെറാപ്പി ശിൽപശാല

text_fields
bookmark_border
ആലുവ: ജില്ല ആശുപത്രിയിലെ ഹീമോഫീലിയ പരിചരണ കേന്ദ്രത്തിൽ സംസ്ഥാനതല ശിൽപശാല നടത്തും. ഹീമോഫീലിയ രോഗികൾക്കുള്ള ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ടാണ് ശിൽപശാല. ശനിയാഴ്ച രാവിലെ 8.15ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story