Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലൂർ ടൗൺ ഹാൾ: സൈൻസ് ഡോക്യുമ​െൻററി ചലച്ചിത്രമേള -രാവിെല 9.00 എറണാകുളം ദർബാർ ഹാൾ ഒാഡിറ്റോറിയം: മുഹമ്മദ് സജീഷി​െൻറ ചിത്രപ്രദർശനം, അർബുദ ചികിത്സക്ക് ഫണ്ട് കണ്ടെത്താൻ കുട്ടികളുടെ ചിത്രപ്രദർശനം. 'ഒരടിമണ്ണ്' ചിത്രപ്രദർശനം, ലാൻഡ് ആൻഡ് ലൈഫ് പ്രദർശനം -രാവിലെ 11.00 കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയം: ദർശന തിരുനാൾ ചടങ്ങുകൾ -വൈകു. 4.30 എറണാകുളം വൈ.എം.സി.എ: യുവജന നേതൃപരിശീലന ക്യാമ്പ് -രാവിലെ 10.00 പെരുമാനൂർകാവ് വളഞ്ഞമ്പലം ദേവീക്ഷേത്രം: വിജയദശമി ആഘോഷം. സംഗീതാർച്ചന, വിദ്യാരംഭം, അരങ്ങേറ്റം -രാവിലെ 7.00 എറണാകുളം പേച്ചി അമ്മൻകോവിൽ: നവരാത്രി ആഘോഷ വിദ്യാരംഭം -രാവിലെ 8.00 ചോറ്റാനിക്കര ദേവീക്ഷേത്രം: നവരാത്രി ആഘോഷം. വിദ്യാരംഭം -രാവിലെ 8.00 തേവര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: നവരാത്രി ആഘോഷം, വിദ്യാരംഭം -രാവിലെ 7.30 പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്: എച്ച്.എം.ടി റിട്ടയറീസ് അസോസിയേഷൻ പൊതുയോഗം. കുടുംബസംഗമം -രാവിലെ 10.00 ഇടപ്പള്ളി ലുലുമാൾ രണ്ടാംനില: വിനീത മോഹ​െൻറ ചിത്രപ്രദർശനം ചക്കരപ്പറമ്പ് ലീഡേഴ്സ് അക്കാദമി: വാർഷികം. പ്രസംഗ പരിശീലനം രാവിലെ 9.30 എസ്.ആർ.എം റോഡ് എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ ഫൗണ്ടേഷൻ: വ്യക്തിത്വവികസന ക്ലാസ് -ഉച്ച.2.00 കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം: യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ -രാവിലെ 9.20 കങ്ങരപ്പടി എസ്.എൻ വെൽഫയർ മൂവ്മ​െൻറ്: 'ആശയ വിനിമയം കരുതലോടെ' പരിപാടി -രാവിലെ 10.00 തിരുവാങ്കുളം നഗരസഭ സോണൽ ഒാഫിസ്: ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം -ഉച്ച.1.30 കളമശ്ശേരി റെസ്റ്റ് ഹൗസ്: ന്യൂനപക്ഷ വകുപ്പ് ജില്ല ക്യാമ്പ് -രാവിലെ 10.45 നെട്ടൂർ വടക്കേ പാട്ടുപുരക്കൽ ദേവീക്ഷേത്ര പരിസരം; സ്റ്റേജ് ആർട്ടിസ്റ്റ് വർക്കേഴ്സ് അസോസിയേഷൻ പ്രതിമാസ പരിപാടി -വൈകു. 6.00 കൊച്ചി എം.ഇ.എസ് കോളജ്: ആദ്യബാച്ച് ഉദ്ഘാടനം. അവാർഡ് ദാനം, ഫണ്ട് ശേഖരണം -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story