Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡബ്ല്യു.ഒ. ജോർജ്...

ഡബ്ല്യു.ഒ. ജോർജ് വൈ.എം.സി.എ ഹാൾ ഉദ്ഘാടനം 30ന്

text_fields
bookmark_border
ആലുവ: ഡബ്ല്യു.ഒ. ജോർജ് വൈ.എം.സി.എ ഹാൾ ഉദ്ഘാടനം 30ന് ആലുവ: വൈ.എം.സി.എ കേരള മേഖലയുടെ പ്രഥമ റീജനൽ സെക്രട്ടറി ഡബ്ല്യു.ഒ. ജോർജി​െൻറ സ്മരണക്കായി നിർമിച്ച ഓഡിറ്റോറിയം 30ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യും. ഭാരത വൈ.എം.സി.എയുടെ സഹകരണത്തോടെ ആലുവ ക്യാമ്പ് സ​െൻററിലാണ് സ്മാരകം. േപ്രാജക്ട് ചെയർമാൻ എജി എബ്രഹാം അധ്യക്ഷത വഹിക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകും. എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story