Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൺ മില്യൻ ഗോൾ പരിപാടി

വൺ മില്യൻ ഗോൾ പരിപാടി

text_fields
bookmark_border
എടത്തല: അണ്ടർ 17 ഫുട്ബാൾ മത്സര പ്രചാരണത്തി​െൻറ ഭാഗമായി നടത്തുന്ന യുടെ എടത്തല പഞ്ചായത്തുതല ഉദ്ഘാടനം നൊച്ചിമയിൽ പ്രസിഡൻറ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. അബൂബക്കർ, ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ എം.പി. കുഞ്ഞു മുഹമ്മദ്, ആബിദ ശരീഫ്, ജിനില റഷീദ്, പഞ്ചായത്തംഗങ്ങളായ അനില അയ്യപ്പൻകുട്ടി, ഐഷബീവി എന്നിവർ സംസാരിച്ചു. Puka goal ഫോട്ടോ: അണ്ടർ 17 ഫുട്ബാൾ മത്സര പ്രചാരണത്തി​െൻറ ഭാഗമായി നടത്തുന്ന യുടെ എടത്തല പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു Puka goal
Show Full Article
TAGS:LOCAL NEWS 
Next Story