Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എസ്​.എം ജില്ല ഹയർ...

എം.എസ്​.എം ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളന പ്രഖ്യാപനം

text_fields
bookmark_border
കൊച്ചി: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് (എം.എസ്.എം) ജില്ല സമിതി സംഘടിപ്പിക്കുന്ന 'ഹൈസെക്ക്' ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളന പ്രഖ്യാപനം ഞായറാഴ്ച വൈകീട്ട് 4.30ന് കോതമംഗലം അടിവാട് നടക്കും. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി പി. ലുബൈബ് പ്രഖ്യാപനം നിർവഹിക്കും. പി.ഡി.പി വസ്ത്രശേഖരണം നടത്തുന്നു കൊച്ചി: മ്യാന്മർ പട്ടാളത്താൽ ആട്ടിയോടിക്കപ്പെട്ട് വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി പി.ഡി.പി സംസ്ഥാന വ്യാപകമായി പൊതുജനങ്ങളിൽനിന്ന് വസ്ത്രശേഖരണം നടത്തും. സമാഹരിക്കുന്ന വസ്ത്രങ്ങളും ഫണ്ടും ഞായറാഴ്ച സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story