Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുനാള്‍ ഇന്ന്‍...

തിരുനാള്‍ ഇന്ന്‍ സമാപിക്കും

text_fields
bookmark_border
കൂത്താട്ടുകുളം: മേരിഗിരി ആശ്രമ ദേവാലയത്തിലെ പരിശുദ്ധ വ്യാകുലമാതാവി​െൻറ തിരുനാള്‍ ഞായറാഴ്ച സമാപിക്കും. രാവിലെ 10ന് ദിവ്യബലി, ഉച്ചക്ക് 12ന് സ്നേഹവിരുന്ന്‍ എന്നിവ നടക്കുമെന്ന്‍ പള്ളി വികാരി ജോര്‍ജ് മറ്റത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story