Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാള സാഹിത്യസമാജം...

മലയാള സാഹിത്യസമാജം ഉദ്ഘാടനം

text_fields
bookmark_border
ആലുവ: സ​െൻറ് സേവ്യേഴ്‌സ് കോളജിലെ മലയാള സാഹിത്യസമാജം എഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റർ റീത്താമ്മ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ.സി.ഒ. ലില്ലി, ഡോ. സൗമി മേരി, ആന്‍സ് ബേബി, വര്‍ഷ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea51 sahithyasamajam സ​െൻറ് സേവ്യേഴ്‌സ് കോളജിലെ മലയാള സാഹിത്യസമാജം എഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story