Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുദ്ധജലത്തില്‍...

ശുദ്ധജലത്തില്‍ മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി വേണം ^ പ്രഫ.സീതാരാമന്‍

text_fields
bookmark_border
ശുദ്ധജലത്തില്‍ മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി വേണം - പ്രഫ.സീതാരാമന്‍ ശുദ്ധജലത്തില്‍ മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി വേണം -- -പ്രഫ. സീതാരാമന്‍ ആലുവ: ശുദ്ധജലത്തില്‍ മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് നദീ സംരക്ഷണ സമിതി പ്രസിഡൻറ് പ്രഫ.എസ്. സീതാരാമന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കളമശ്ശേരി, പറവൂര്‍ നഗരസഭകള്‍ മാലിന്യം തള്ളുന്നത് പുഴകളിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story