Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണജാഥക്ക്

പ്രചാരണജാഥക്ക് സ്വീകരണം

text_fields
bookmark_border
ആലുവ: സംയുക്ത കര്‍ഷകസമിതി മേഖല പ്രചാരണജാഥക്ക് ആലുവയില്‍ സ്വീകരണം നല്‍കി. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി പി.എ. അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റ്യന്‍ ജെ. വേണുഗോപാലന്‍ നായര്‍, വൈസ് പ്രസിഡൻറ് ഗോപി കോട്ടമുറിക്കല്‍, മാത്യുസ് വര്‍ഗീസ്, എം.കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ട്രഷറര്‍ കെ.എ. ബഷീര്‍ സ്വാഗതം പറഞ്ഞു. ടി.കെ. മോഹനന്‍, വി. സലീം, പി.എം. നവകുമാരന്‍, എ. ഷംസുദ്ദീന്‍, പി. മോഹനന്‍, പി.എം. നൗഷാദ്, കെ.പി. കൃഷ്ണന്‍ കുട്ടി, കെ.ജെ. െഡാമനിക് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. ക്യാപ്ഷന്‍ ea54 J VENUGOPALAN NAIR സംയുക്ത കര്‍ഷകസമിതി മേഖല പ്രചാരണജാഥക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥ ക്യാപ്റ്റന്‍ ജെ. വേണുഗോപാലന്‍ നായര്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story