Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശരീരഭാരംകുറക്കൽ...

ശരീരഭാരംകുറക്കൽ ശസ്​ത്രക്രിയക്കുശേഷം വീട്ടമ്മ മരിച്ചു

text_fields
bookmark_border
ചെന്നൈ: 150 കിലോ ശരീരഭാരം കുറക്കാൻ ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മണിക്കൂറുകൾക്കകം മരിച്ചു. തിരുവണ്ണാമലൈ സ്വദേശി അളകേശ​െൻറ ഭാര്യ വളർമതിയാണ് (45) മരിച്ചത്. ചെെന്നെയിലാണ് സംഭവം. വയറി​െൻറ ഒരുഭാഗം നീക്കി വലുപ്പം കുറക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മറ്റു രോഗങ്ങൾ മൂലമാണ് രോഗി മരിച്ചതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ െപാലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story