Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാലടി: വൈദ്യുതി സെക്ഷനിലെ മാണിക്യമംഗലം, തോട്ടകം, സമുദായപറമ്പ്, എസ്.എൻ.ഡി.പി, ബേബി കവല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ . ഇന്നത്തെ പരിപാടി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം: നവരാത്രി ആഘോഷം, സംഗീതക്കച്ചേരി --വൈകു. 6.00 മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രം: നവരാത്രി മഹോത്സവം, സംഗീതസന്ധ്യ --വൈകു 6.45 കാലടി ശ്രീശങ്കര നാട്യമണ്ഡപം: കൊറിയോഫെസ്റ്റ് -കുച്ചിപ്പുടി, ഭരതനാട്യം --വൈകു. 6.00
Show Full Article
TAGS:LOCAL NEWS 
Next Story