Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ദർബാർ ഹാൾ ആർട്ട് സ​െൻറർ: പീസ് ലെജൻഡ്സ് കാരിക്കേച്ചർ എക്സിബിഷൻ -രാവിലെ 9.00 തൈക്കൂടം സ​െൻറ് റാഫേൽ ഒാപൺ എയർ ഒാഡിറ്റോറിയം: തൈക്കൂടം നാടകോത്സവം -വൈകു. 7.00 വൈപ്പിൻ എളങ്കുന്നപ്പുഴ ബ്ലൂവേഴ്സ് ചാപ്പാ ബീച്ച്: സർഫ് ഫിഷിങ് മത്സരം -രാവിലെ 10.00 എറണാകുളം കാരിക്കാമുറി റോഡ് 'സന്ധ്യ' (പ്രഫ. എം.കെ. സാനുവി​െൻറ വസതി): തുഞ്ചത്ത് എഴുത്തച്ഛൻ സമാധി. ഭാഷാ ഗുരുക്കൾക്ക് ആദരം -ഉച്ച.12.30 കാലടി ശ്രീശങ്കര നാട്യ മണ്ഡപം: സിൽവർ ജൂബിലി കൊറിയോഫെസ്റ്റ്: കുച്ചിപ്പുടി നൃത്താവിഷ്കാരം -വൈകു.6.00 ചോറ്റാനിക്കര ദേവീക്ഷേത്രം: നവരാത്രി മഹോത്സവം. ഭക്തിഗാനസദസ്സ് -വൈകു.4.30,ചാക്യാർകൂത്ത് -6.30 എറണാകുളം പേച്ചി അമ്മൻകോവിൽ ട്രസ്റ്റ്: നവരാത്രി മഹോത്സവം.വയലിൻ സോളോ -വൈകു.6.30 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: നവരാത്രിയാഘോഷം. കുമാരി പൂജ -രാവിലെ 11.00 എറണാകുളം ടൗൺഹാൾ: അഖിലേന്ത്യ നാണയ-സ്റ്റാമ്പ് പ്രദർശനം -രാവിലെ10.00 ഇടപ്പള്ളി പോണേക്കാവ് ഭഗവതിക്ഷേത്രം: നവരാത്രി സംഗീതോത്സവം.സംഗീതക്കച്ചേരി -ൈവകു.6.30 കൊച്ചി ഗോൾഡ്സൂക്ക് മാൾ മാരിഗോൾഡ് കൺവെൻഷൻ സ​െൻറർ: ഗോൾഡ് സൂക്ക് ഫാഷൻ വീക്ക് -രാവിലെ 10.00 പാലാരിവട്ടം ശാരോൻ മാർത്തോമ പള്ളി: മാർത്തോമ കൺവെൻഷൻ സമാപന സമ്മേളനം -രാവിലെ 11.00 എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ: എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ എറണാകുളം ഡിവിഷൻ സമ്മേളനം -രാവിലെ 10.00 എറണാകുളം പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരം: ധീവരസഭ പ്രവർത്തക സമ്മേളനം ഉദ്ഘാടനം -രാവിലെ 10.0 എറണാകുളം ദർബാൾ ഹാൾ ഗ്രൗണ്ട്: കുട്ടികളിലെ അർബുദ ബോധവത്കരണത്തിന് ബൈക്ക് റാലി ഫ്ലാഗ്ഒാഫ് -രാവിലെ 9.00 മട്ടാഞ്ചേരി കൊച്ചങ്ങാടി ഉരു ആർട്ട് ഹാർബർ. ഉരു പ്രഭാഷണപരമ്പര. സുനിൽ പി. ഇളയിടം -വൈകു.5.00 എറണാകുളം മഹാരാജാസ് കോളജ് ഒാഡിറ്റോറിയം: അലുമ്നി ഒാഫ് മഹാരാജാസ് കോളജി​െൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷം -രാവിലെ 11.00 കൊച്ചി സെൻട്രൽ സർവിസ് കോഒാപറേറ്റിവ് സൊസൈറ്റി ഒാഫിസ്: വാർഷിക പൊതുയോഗം -ഉച്ച. 2.00
Show Full Article
TAGS:LOCAL NEWS 
Next Story