Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആം ആദ്മി പ്രവർത്തകര്‍...

ആം ആദ്മി പ്രവർത്തകര്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ കോലം കത്തിച്ചു

text_fields
bookmark_border
കൊച്ചി: ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ ആം ആദ്മി പാർട്ടി ചിലവന്നൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി. തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു. സർക്കാർ അന്വേഷണം ആരംഭിച്ചില്ലെങ്കിൽ പാർട്ടി വിജിലൻസ്‌ കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തിൽ പറഞ്ഞു. എറണാകുളം പാർലമ​െൻറ് മണ്ഡലം നിരീക്ഷകന്‍ ഷക്കീര്‍ അലി, പരമേശ്വരന്‍, വിൻസ​െൻറ്, അഡ്വ. അലക്സ്‌ താന്നിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story