Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എസ്.ഇ സൗത് സോൺ...

സി.ബി.എസ്.ഇ സൗത് സോൺ ജൂഡോ മത്സരം എളമക്കരയിൽ

text_fields
bookmark_border
കൊച്ചി: സി.ബി.എസ്.ഇ സൗത് സോൺ ജൂഡോ മത്സരം എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കും. ദക്ഷിണ മേഖലയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി 493 താരങ്ങൾ പങ്കെടുക്കും. 25 ന് ഉച്ചക്ക് രണ്ടിന് ജില്ല സ്പോർട്സ് ഓഫിസറും അന്തർദേശീയ ജൂഡോ റഫറിയുമായ വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.വി.മനോരഞ്ജിനി അധ്യക്ഷത വഹിക്കും. ഡോ. മനോരഞ്ജിനി, അക്കാദമിക് ഡയറക്ടർ പി.ജയചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story