Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എസ്​.ഇ സ്​കൂൾ...

സി.ബി.എസ്​.ഇ സ്​കൂൾ സംസ്​ഥാന കൺ​െവൻഷൻ ഇന്ന്

text_fields
bookmark_border
കൊച്ചി: സി.ബി.എസ്.ഇ സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ സംസ്ഥാന കൺെവൻഷൻ ശനിയാഴ്ച 10ന് കലൂർ എ.ജെ ഹാളിൽ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ പ്രഫ. കെ.വി. തോമസ്, റിച്ചാർഡ് ഹേ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അബ്്ദുസമദ് സമദാനി എന്നിവർ സംസാരിക്കും. സംസ്ഥാനത്തെ 1400 ലേറെ സ്കൂളുകളിൽനിന്ന് മാനേജർമാർ, പ്രിൻസിപ്പൽമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സി.ബി.എസ്.ഇ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും ചർച്ച ചെയ്യും. മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുക്കുന്ന സംയുക്ത കൺെവൻഷൻ ഇതാദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം ഇബ്രാഹിംഖാൻ, കോർ കമ്മിറ്റി ജനറൽ കൺവീനർ കെ.എം. ഹാരിസ് എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story