Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാർബർ ബ്യൂട്ടീഷൻ...

ബാർബർ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ സെക്രട്ടറിയെ പുറത്താക്കി

text_fields
bookmark_border
കൊച്ചി: ഒാൾ ഇന്ത്യ ബാർബർ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ സംസ്ഥാന െസക്രട്ടറി സി.എസ്. കലേഷിെന സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയതി​െൻറ പേരിൽ പുറത്താക്കി. അഖിലേന്ത്യ എക്സിക്യൂട്ടിവ് യോഗത്തിൽ ചെയർമാൻ സി.ടി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. ഷൈബു, സി.എച്ച്. മോഹനൻ, എം.എൻ. സത്യൻ, മോഹനകൃഷ്ണൻ, അരുണബാബു, ഷൈനി, വത്സമ്മ, മുരളീധരൻ, സ്വാതി രാജീവ് എന്നിവർ സംസാരിച്ചു. സ​െൻറ് തെരേസാസിൽ ഫ്രഞ്ച് ഫെസ്റ്റ് ഇന്ന് കൊച്ചി: സ​െൻറ് തെരേസാസ് കോളജ് ഫ്രഞ്ച് ഡിപ്പാർട്മ​െൻറ് ആഭിമുഖ്യത്തിൽ 11ാം ഒാൾ കേരള ഫ്രഞ്ച് ഫെസ്റ്റ് 'ലാ ഫെത്ത് ഫ്രാങ്കഫോൺ' ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. കാർണിവൽ പ്രമേയമായി നടത്തപ്പെടുന്ന ഫെസ്റ്റ്, ഫ്രഞ്ച് സാംസ്കാരികതയുടെയും സാഹിത്യത്തി​െൻറയും ഒത്തുചേരലായിരിക്കും. സ്കൂൾ, കോളജ് തല വിദ്യാർഥികൾക്ക് ഉപന്യാസ രചന, ഫോേട്ടാഗ്രഫി, ഷോർട്ട് ഫിലിം നിർമാണം, ഗ്രൂപ് ഡാൻസ് എന്നിവ സംഘടിപ്പിക്കും. ഫ്രഞ്ച് വിഭവങ്ങളുടെ ഫുഡ് സ്റ്റാളും ഉണ്ടാകും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. കമ്പ്യൂട്ടർ പരിശീലന കോഴ്സ് കൊച്ചി: കേന്ദ്രസർക്കാറി​െൻറ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിപ്രകാരം സൗജന്യ കമ്പ്യൂട്ടർ നെറ്റ്വർക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25, 26 തീയതികളിൽ ആധാർ കാർഡും രണ്ട് സെറ്റ് ഫോേട്ടായും 10ാം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റി​െൻറ പകർപ്പുമായി കലൂർ-കടവന്ത്ര റോഡിെല എ.എഫ്.എൽ.െഎ.ടി അക്കാദമിയിലെത്തണം. ഫോൺ: 4045438, 98958 95872.
Show Full Article
TAGS:LOCAL NEWS 
Next Story