Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഊർജസംരക്ഷണ സെമിനാർ

ഊർജസംരക്ഷണ സെമിനാർ

text_fields
bookmark_border
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിങ് റഫ്രിജറേറ്റിങ് ആൻഡ് എയർ കണ്ടീഷനിങ് എൻജിനീയേഴ്‌സ് (ഇഷ്‌റെ) സോളാർ എയർ കണ്ടീഷനിങ്, എനർജി സേവിങ് വിഷയങ്ങളിൽ സെമിനാർ നടത്തി. സക്കറിയ ജോസഫ്, ഷിജിത്ത്, വിനോദ് ഉമ്മൻ, സജി ജോസഫ്, സനീഷ് കിളിക്കാർ, അർജുൻ, എസ്. ദിനേശ്, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു. മദ്രാസ് ഐ.ഐ.ടി പ്രഫസർ ഡോ. ശരവണൻ, ഊർജമേഖലയിലെ വിദഗ്ധൻ ഗൗതം ബാലിക എന്നിവർ സാങ്കേതിക സെഷനുകളിൽ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story