Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലവിതരണം തടസ്സപ്പെടും

ജലവിതരണം തടസ്സപ്പെടും

text_fields
bookmark_border
കൊച്ചി: ചൂണ്ടി ജലശുദ്ധീകരണശാലയില്‍നിന്ന് കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ ലഭിക്കുന്ന ശുദ്ധജലത്തി​െൻറ അഭാവം മൂലം തൃപ്പൂണിത്തുറ ജല അതോറിറ്റി ഓഫിസ് പരിധിയിെല ഇരുമ്പനം, തിരുവാങ്കുളം, ചിത്രാഞ്ജലി, എരുമേലി, ഉദയാകവല, അമ്പാടിമല, കുരീക്കാട്, കണ്ടനാട്, വലിയകുളം പ്രദേശങ്ങളില്‍ ഒമ്പത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ജലവിതരണം ഉണ്ടാകൂവെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ചൂണ്ടിയില്‍നിന്ന് വെള്ളം ലഭിക്കാതെ വരുകയോ വൈദ്യുതി തടസ്സം ഉണ്ടാവുകയോ പമ്പ് ഹൗസുകളില്‍ സാങ്കേതിക തകരാറുണ്ടാവുകയോ ചെയ്താല്‍ 10-11 ദിവസം വരെ ജലവിതരണം ഉണ്ടാകില്ല. അതിനാല്‍ ജലദുര്‍വിനിയോഗം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story