Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെമിനാര്‍

സെമിനാര്‍

text_fields
bookmark_border
കൂത്താട്ടുകുളം: സി.ജെ.സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കുടുംബാരോഗ്യ സംഘടിപ്പിക്കുന്നു. 24 ന് ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന ബാലകൃഷ്ണന്‍ എഴാചേരി നയിക്കും. നേത്ര പരിശോധന ക്യാമ്പ്‌ കൂത്താട്ടുകുളം: പീസ് വാലി റസിഡൻറ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ വടകര സ​െൻറ് ജോണ്‍സ് കത്തോലിക്ക പള്ളി വികാരി ഫാ. ജോസ് മുളഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഓമന ബേബി, െറസിഡൻറ്സ് അസോസിയേഷന്‍ മേഖല പ്രസിഡൻറ് ബേബി ആലുങ്കല്‍, അസോസിയേഷന്‍ പ്രസിഡൻറ് ജോസ് കാര്‍ത്താപുഴ, സെക്രട്ടറി സണ്ണി വടക്കേല്‍, ട്രഷറര്‍ ജോയ് മാത്യു കീരാംതടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗ സ​െൻറർ ഉദ്ഘാടനം കൂത്താട്ടുകുളം: ഇലഞ്ഞി സ​െൻറ് ഫിലോമിനാസ് പബ്ലിക്‌ സ്കൂളിലെ പുതിയ യോഗ സ​െൻററി‍​െൻറ ഉദ്ഘാടനം ഡോ. ജോസ് പെരിയപ്പുറം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ എറണ്യാകുളം അധ്യക്ഷത വഹിച്ചു. മാത്യു പീറ്റര്‍, മാനുവല്‍ പൗലോസ്‌, ആല്‍ഫി റോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story