Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയിനിത്തോട്...

അയിനിത്തോട് സംരക്ഷിക്കണം

text_fields
bookmark_border
മരട്: അയിനിത്തോട് സംരക്ഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. മാലിന്യം നിറഞ്ഞ് നീരൊഴുക്കു തടസ്സപ്പെട്ടതോടെ മരട് നഗരസഭയിലെ അയിനിത്തോട് രോഗവാഹിനിയായി മാറിയിരിക്കുന്നു. നഗരസഭയിലെ എട്ട്, ഒമ്പത്, 10, 12, 14, ഡിവിഷനുകളിലെ ഉപതോടുകളും കാനകളും വന്നു ചേരുന്നത് തോട്ടിലാണ്. ഇതുവരെ ഇവിടെ ശുചീകരണ പ്രവൃത്തികളും നടത്തിയിട്ടില്ല. ജെ.സി.ബി ഉപയോഗിച്ചു തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി നീരൊഴുക്ക് തടസ്സം നീക്കണമെന്ന് ബി.ജെ.പി. മരട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story