Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻറർ സ്​കൂൾ...

ഇൻറർ സ്​കൂൾ ക്രിക്കറ്റ്്് ടൂർണമെൻറ്​: ഫൈനൽ ഇന്ന്

text_fields
bookmark_border
അങ്കമാലി: വിശ്വജ്യോതി സ്കൂൾ സംഘടിപ്പിച്ച അഖില കേരള ഇൻറർ സ്കൂൾ ക്രിക്കറ്റ്്് ടൂർണമ​െൻറി​െൻറ സെമിഫൈനലും ഫൈനലും ശനിയാഴ്ച രാവിലെ നടക്കും. ആദ്യമത്സരത്തിൽ എസ്.എച്ച് തേവരയും എളമക്കര ഭവൻസും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ഭവൻസ് ഗിരിനഗറിനെ കാലടി ശ്രീശാരദ നേരിടും. ഉച്ചക്ക് 1.30ന് ഫൈനൽ. വൈകീട്ട്് നാലിന് സമാപന സേമ്മളനവും സമ്മാനദാനവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story