Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഡോക്ടറെ നിയമിക്കണം കാലടി: കാലടി മൃഗാശുപത്രിയിൽ ഡോക്ടറെ ഉടൻ നിയമിക്കണമെന്ന് കെ.എസ്. കെ.ടി.യു കാലടി വില്ലേജ് കൺവെൻഷൻ യോഗം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം.പി. അബു ഉദ്ഘാടനം ചെയ്തു. എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വി.എം. സിദ്ദീഖ് (പ്രസി), എം. കെ. വിജയൻ (സെക്ര). അധ്യാപക ഒഴിവ് കാലടി: ശ്രീശങ്കര കോളജിൽ ഫിസിക്സ് വിഭാഗത്തിൽ െഗസ്റ്റ് െലക്ചററുടെ ഒഴിവുണ്ട്. യോഗ്യരായവർ 25ന് രാവിലെ 19ന് ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story