Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ചാവറ കൾചറൽ സ​െൻറർ: 'മാനസിക വെല്ലുവിളി േനരിടുന്നവരുടെ ഭരണഘടന അവകാശങ്ങൾ' -സെമിനാർ -രാവിലെ 10.00, സുധ അജിത്തി​െൻറ 'മണ്ണിനടിയിലെ തീജ്വാല' കഥാസമാഹാരം പ്രകാശനം- വൈകു. 4.00, നവരാത്രി സംഗീതോത്സവം- കെ.എൻ. മാളവികയുടെ സംഗീതകച്ചേരി -6.30 പാലാരിവട്ടം ശാരോൺ മാർത്തോമ പള്ളി: മാർത്തോമ കൺവെൻഷൻ- വൈകു. 6.00 കലൂർ എ.ജെ. ഹാൾ: സി.ബി.എസ്.ഇ സ്കൂളുകളുടെ സംസ്ഥാന കോൺഫറൻസ്- രാവിലെ 9.00 എറണാകുളം ബോൾഗാട്ടി പാലസ്: സൗത്ത് ഏഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം- ഉദ്ഘാടനം സീതാറാം െയച്ചൂരി- രാവിലെ 10.00 ഫോർട്ട്കൊച്ചി ദ്രാവിഡീയ ആർട്ട്ഗാലറി: പി.ജെ. ബിനോയിയുടെ ചിത്രപ്രദർശനം 'ദി സോർ ടേസ്റ്റ്' -രാവിലെ 9.00 പൊന്നുരുന്നി ഗ്രാമീണ വായനശാല: സഞ്ചാര സാഹിത്യസമ്മേളനം- വൈകു. 5.00 ചോറ്റാനിക്കര ദേവീക്ഷേത്രം: നവരാത്രി സംഗീതോത്സവം, രാവിലെ 7.00, സംഗീതസദസ്സ് - വൈകു. 4.00, ബാലെ- രാത്രി 8.00 എറണാകുളം പേച്ചി അമ്മൻകോവിൽ: നവരാത്രി സംഗീതോത്സവം, സംഗീതാർച്ചന, വെച്ചൂർ സുദർശനൻ- വൈകു. 6.30 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: നവരാത്രി ആഘോഷം, സഹസ്രനാമജപം, ഭാഗവതപാരായണം- രാവിലെ 7.00 എറണാകുളം ടൗൺഹാൾ: അഖിലേന്ത്യ നാണയ- സ്റ്റാമ്പ് പ്രദർശനം- രാവിലെ 10.00 പോേണക്കാവ് ഭഗവതിക്ഷേത്രം: നവരാത്രി ആഘോഷം, സംഗീതാർച്ചന, വയലിൻകച്ചേരി- രാവിലെ 7.00 വൈറ്റില ഗോൾഡ് സൂക്ക് മാൾ: ഗോൾഡ് സൂക്ക് ഫാഷൻവീക്ക്-വൈകു. 5.00 എറണാകുളം ദർബാർ ഹാൾ ആർട്ട് സ​െൻറർ: പീസ് ലെജൻഡ് കാരിക്കേച്ചർ എക്സിബിഷൻ- രാവിലെ 11.00 തൈക്കൂടം സ​െൻറ് റാഫേൽ ഒാപ്പൺ എയർ ഒാഡിറ്റോറിയം: സംസ്ഥാന പ്രഫഷനൽ നാടകോത്സവം, കോഴിക്കോട് സങ്കീർത്തനയുടെ നാടകം- അരങ്ങിലെ അനാർക്കലി -രാത്രി 7.00 ഇടപ്പള്ളി ലുലുമാൾ രണ്ടാംനില: വിനീത മേനോ​െൻറ പെയിൻറിങ് പ്രദർശനം -രാവിലെ 10.00 കാലടി ശ്രീശങ്കര നാട്യമണ്ഡപം: സിൽവർ ജൂബിലി കൊറിയോഫെസ്റ്റിന് തുടക്കം -വൈകു. 6.00
Show Full Article
TAGS:LOCAL NEWS 
Next Story