Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാത്സല്യോത്സവം

വാത്സല്യോത്സവം

text_fields
bookmark_border
കൊച്ചി: എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കും. അധ്യാപകരും രക്ഷിതാക്കളും തമ്മിെല ബന്ധം കൂടുതൽ സൗഹാർദപരമാക്കുക, അതുവഴി കുട്ടികൾക്ക് വീടുകളിലും സ്കൂളിലും സന്തോഷഭരിത അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ലക്ഷ്യം. കെ.ജി വിഭാഗത്തിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. 23ന് രാവിലെ 8.30ന് പത്തനംതിട്ട ഭാരതീയ വിദ്യാഭവൻ സെക്രട്ടറി പി.ഐ. ഷരീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. മനോരഞ്ജിനി, അക്കാദമിക് ഡയറക്ടർ പി. ചന്ദ്രൻ, കെ.ജി ഇൻ ചാർജ് ശ്രീകല, രക്ഷിതാക്കളായ അച്യുതൻ, ധന്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story