Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്​.എൻ.എല്ലിന്​...

ബി.എസ്​.എൻ.എല്ലിന്​ പുതിയ ജി.എസ്​.ടി സോഫ്​റ്റ്​വെയർ

text_fields
bookmark_border
കൊച്ചി: പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ, ടാക്സ്മാനുമായി ചേർന്ന് ചരക്ക് സേവന നികുതി കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്വെയർ ആയ ടാക്സ്മാൻ ബി.എസ്.എൻ.എൽ വൺ സൊലൂഷൻ പുറത്തിറക്കി. കോർപറേറ്റുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഗുണകരമാകുന്ന സംവിധാനമാണിത്. നിയമവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ജി.എസ്.ടിക്ക് ഒരുക്കിയ നൂതന സോഫ്റ്റ്വെയറാണിതെന്ന് ടാക്സ്മാൻ േഗ്രാത്ത് ആൻഡ് സ്ട്രാറ്റജി മേധാവി അൻഷ് ഭാർഗവയും ബി.എസ്.എൻ.എൽ ടാക്സേഷൻ വിഭാഗം മേധാവി നിതിൻ ശർമയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story