Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തലിക്​ ഹെൽത്ത്​...

കാത്തലിക്​ ഹെൽത്ത്​ അസോസിയേഷൻ ഒാഫ്​ ഇന്ത്യ ക​ൺവെൻഷനും ജനറൽബോഡിയും കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഒാഫ് ഇന്ത്യയുെട (ചായ്) നാഷനൽ ഹെൽത്ത് കൺവെൻഷനും 74ാം വാർഷിക ജനറൽ ബോഡിയും കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 23, 24 തീയതികളിൽ കാക്കനാട് രാജഗിരി വിദ്യാപീഠത്തിലാണ് പരിപാടി. രാജ്യമെമ്പാടുമുള്ള ചായുടെ അംഗസ്ഥാപനങ്ങളിൽനിന്ന് 8000 പ്രതിനിധികൾ പെങ്കടുക്കും. ഫാ. േതാമസ് വൈക്കത്തുപറമ്പിൽ, ഫാ. ഷൈജു തോപ്പിൽ, ഫാ. സൈമൺ സി. ഡീന എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story