Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്​സ്‌റ്റോപ്പിൽ...

ബസ്​സ്‌റ്റോപ്പിൽ തണൽമരം മറിഞ്ഞുവീണു

text_fields
bookmark_border
ബസ് സ്‌റ്റോപ്പിൽ തണൽമരം മറിഞ്ഞുവീണു ആലുവ: ബാങ്ക് കവലയിലെ ബസ് സ്‌റ്റോപ്പിൽ തണൽമരം മറിഞ്ഞുവീണു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. അഗ്നിശമന സേനയെത്തി റോഡിൽനിന്ന് മരം വെട്ടിമാറ്റി. അടിഭാഗം ഉറപ്പില്ലാത്തതാണ് മരം മറിയാൻ കാരണം. ഈ സമയം ആളുകൾ കുറവായതിനാൽ അപകടം ഒഴിവായി. ക്യാപ്‌ഷൻ ea58 tree ആലുവ ബാങ്ക് കവലയിൽ ചൊവ്വാഴ്ച വൈകീട്ട് മറിഞ്ഞുവീണ മരം വെട്ടിമാറ്റിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story