Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്വകർമ ദിനാചരണം

വിശ്വകർമ ദിനാചരണം

text_fields
bookmark_border
ആലുവ: വിശ്വകർമ സഭയുടെ നേതൃത്വത്തിൽ ദിനാചരണവും അവാർഡ് വിതരണവും കനകം ഗോപി അനുസ്മരണവും നടത്തി. നഗരസഭ മുൻ സ്‌ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.ജി. സോമൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കളശ്ശേരി ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ വി.എൻ. ലീല അവാർഡ് നൽകി. നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷ ഓമന ഹരി, ഗോപി, ടി.പി. സന്തോഷ്, കെ.വി. ബാബു, രജീഷ് കുമാർ, ലക്ഷ്മി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 viswakarma ആലുവയിൽ സംഘടിപ്പിച്ച നഗരസഭ മുൻ സ്‌ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story