Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
േഫാർട്ട്കൊച്ചി ദ്രാവിഡീയ ആർട്ട്ഗാലറി: പി.ജെ. ബിനോയിയുടെ ചിത്രപ്രദർശനം- രാവിലെ 9.00 എറണാകുളം ജനറൽ ആശുപത്രി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആൻഡ് മെഹബൂബ് മെമ്മോറിയൽ ഒാർക്കസ്ട്ര നടത്തുന്ന സാന്ത്വന സംഗീത കലാപരിപാടി- രാവിലെ 10.30 പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി: ജെ. കൃഷ്ണമൂർത്തിയുടെ ദർശനം- വൈകു. 5.30 എറണാകുളം ദർബാർഹാൾ ആർട്ട്സ​െൻറർ: ജോസഫ് ചാക്കോയുടെ ചിത്രപ്രദർശനം- രാവിലെ 11.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞവും നവരാത്രിആഘോഷവും- രാവിലെ 7.00
Show Full Article
TAGS:LOCAL NEWS 
Next Story