Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനസിക വെല്ലുവിളി...

'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഭരണഘടനാവകാശങ്ങൾ' സെമിനാർ 23ന്

text_fields
bookmark_border
കൊച്ചി: 'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഭരണഘടനാവകാശങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10ന് ചാവറ കൾചറൽ സ​െൻററിലാണ് സെമിനാർ. കേരളത്തിൽ ബുദ്ധിപരമായും മാനസികമായും വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസം, സംരക്ഷണം, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ മേഖലയിലെ സ്കൂൾ മാനേജ്മ​െൻറ,് അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് സെമിനാർ. റേഞ്ച് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറലി ചാലഞ്ച്ഡ് മുൻ രജിസ്ട്രാർ എ.വി. പ്രസന്നകുമാർ വിഷയാവതരണം നടത്തും. സി.എം.ഐ സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറൽ കൗൺസിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിക്കും. എം. അലി, അഡ്വ. ഡി.ബി. ബിനു എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story