Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: ഫോർട്ട്കൊച്ചി സെക്ഷൻ പരിധിയിൽ ഫോർട്ട് കൊച്ചി വെളി, ഇ.എസ്.ഐ, ജൂബിലി ജങ്ഷൻ, ഓടത്ത, പട്ടാളം, സ​െൻറ് ജൂഡ്, വാടത്താഴ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെ . ത്യപ്പൂണിത്തുറ സെക്ഷനിൽ കണിയാവള്ളി, പുതിയകാവ്, മേക്കര, ആയുർവേദ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ചേരാനെല്ലൂർ സെക്ഷനിൽ ചിറ്റൂർ അമ്പലം മുതൽ വൈമേലി, തനിമ, പുലയാത്ത് റോഡ്, ചിറ്റൂർ ഫെറി, ഷാപ്പ്പടി, കുട്ടി സാഹിബ് റോഡ് വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ . ഗിരിനഗർ സെക്ഷനിൽ എളംകുളം ജങ്ഷൻ, ഫാത്തിമ ചർച്ച് റോഡ്, എസ്.ടി.പി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . കോളജ് സെക്ഷനിൽ എക്സ്പ്ലനേഡ് മുതൽ മാർക്കറ്റ് റോഡിൽ ഗവ. ഹോസ്പിറ്റൽ വരെയും കൊളംബോ ജങ്ഷനിലും രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ . ഇടപ്പള്ളി സെക്ഷനിൽ പോയ്ഷ റോഡ്, മെറ്റൽ ബോക്സ് റോഡ്, പീലിയാട് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story