Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൾദൈവങ്ങൾ അരങ്ങ്...

'ആൾദൈവങ്ങൾ അരങ്ങ് വാഴുമ്പോൾ' ചർച്ച

text_fields
bookmark_border
മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയില്‍ സായാഹ്ന ചര്‍ച്ച വേദിയുടെ ആഭിമുഖ്യത്തില്‍ 'ആള്‍ദൈവങ്ങള്‍ അരങ്ങ് വാഴുമ്പോള്‍' വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഫ്രാന്‍സിസ് നിക്സന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് പറമ്പത്ത്, സി.ഡി. തോമസ്, കെ.ജെ. ജോസഫ്, കെ.ടി. പോള്‍, ഷഹീര്‍ അലി, എം. ഹംസ, കെ.എച്ച്. ഖാലിദ്, എം.ആര്‍. ശശി, സി.എസ്. ജോസഫ് എന്നിവര്‍ സംസാരിച്ചു. കലുങ്ക് നിർമാണത്തിന് തുക അനുവദിച്ചു പള്ളുരുത്തി: പള്ളുരുത്തി-മധുര കമ്പനി പാലത്തിനും അപ്രോച് റോഡിനും കണ്ണങ്ങാട്ട് പാലത്തിനും സമീപത്തെ ജീർണിച്ച കലുങ്കുകൾ മാറ്റിസ്ഥാപിക്കാൻ തുക അനുവദിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2.35 കോടിയാണ് വകയിരുത്തിയത്. പാലത്തി​െൻറ ഇരുകരയിലും ഹൈമാസ്റ്റ് വിളക്കുകളും പാലത്തിൽ എൽ.ഇ.ഡി ബൾബുകളും സ്ഥാപിക്കാൻ 22 ലക്ഷവും അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story