Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാസ്​റ്റിക് സർജറി...

പ്ലാസ്​റ്റിക് സർജറി ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ 22ന് സൗജന്യ സംഘടിപ്പിക്കുന്നു. ഡോ. സി. തോമസ് ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. ആവശ്യമായവർക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യം ആസ്റ്റർ മെഡ്സിറ്റിയിൽ ഒരുക്കും. രജിസ്ട്രേഷന്:- 8111998139, 0484-6699999.
Show Full Article
TAGS:LOCAL NEWS 
Next Story