Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴ ഇലട്രിക്കൽ സെക്ഷ​െൻറ കീഴിൽ വരുന്ന വളഞ്ഞവഴി, കമ്പിവളപ്പ്, കാക്കാഴം, കാക്കാഴം ഈസ്റ്റ്, കറുകത്തറ, വാഴക്കുളം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്ഷ​െൻറ കീഴിൽ പഴയ തിരുമല അമ്പലം പരിസരം, കല്ലുപാലം കിഴക്ക്, എം.ആർ തോട്, പൂപ്പള്ളി, ട്രാഫിക് പൊലീസ് പരിസരം, വെഞ്ചാറ ഇടവഴി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story