Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിനിടിച്ച്​

ട്രെയിനിടിച്ച്​ മരിച്ചു

text_fields
bookmark_border
കായംകുളം: ട്രെയിനിടിച്ച് വയോധിക മരിച്ചു. പത്തിയൂർക്കാല പുത്തൂർ ലക്ഷം വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞി​െൻറ ഭാര്യ പെണ്ണമ്മയാണ് (77) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ന് മാളിയേക്കൽ ജങ്ഷന് കിഴക്ക് ചുടുകാട്ടിൽ ലവൽ ക്രോസിലായിരുന്നു അപകടം. എറണാകുളം -കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മക്കൾ: സുരേന്ദ്രൻ, മണിയമ്മ, ഉദയൻ. മരുമക്കൾ: മണിയമ്മ, കൊച്ചുകുഞ്ഞ്, അമ്പിളി.
Show Full Article
TAGS:LOCAL NEWS 
Next Story