Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ സദസ്സ്​​...

വിദ്യാഭ്യാസ സദസ്സ്​​ ഉദ്ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി കെ.എസ്.ടി.എ കൂത്താട്ടുകുളം സബ് ജില്ലയിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സദസ്സുകളുടെ ഉദ്ഘാടനം നടത്തി. കൂത്താട്ടുകുളത്ത് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എൻ. പ്രഭകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. റോണി മാത്യു, ബിജു ജോസഫ്, എം.കെ. രാജു, പി.കെ. വിജയൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story