Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎയിഞ്ചലില്‍ വന്‍...

എയിഞ്ചലില്‍ വന്‍ വിലക്കുറവ്

text_fields
bookmark_border
ആലപ്പുഴ: എയിഞ്ചലി​െൻറ ആലപ്പുഴ, ചേര്‍ത്തല ഷോറൂമുകളില്‍നിന്ന് 3000 രൂപ മുതലുള്ള എല്ലാ പര്‍ച്ചേസിനും കമ്പനി ഓഫറുകള്‍ക്കും പുറമെ സ്മാര്‍ട്ട് ഫെസ്റ്റ് 2017 കൂപ്പണിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം. നറുക്കെടുപ്പിലൂടെ 10 കാർ, 15 ബൈക്ക്, 20 ലക്ഷം രൂപ വിലമതിക്കുന്ന അനവധി ഗൃഹോപകരണങ്ങളുമാണ് ഫെസ്റ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 5000 രൂപക്ക് മുകളിലുള്ള പര്‍ച്ചേസിന് 'കൈ നിറയെ മനം നിറയെ' ഓഫറിലൂടെ ഒന്നാം സമ്മാനമായി എയര്‍ കണ്ടീഷണനും രണ്ടാം സമ്മാനമായി ദിവാന്‍ കോട്ടും മൂന്നാം സമ്മാനമായി തയ്യൽ മെഷീനും ആഴ്ചതോറും പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ നല്‍കുന്നു. ബജാജ് ഫിനാന്‍സുമായി സഹകരിച്ച് നടപ്പാക്കുന്ന പലിശരഹിത വായ്പയിലൂടെ ഐ.ഡി പ്രൂഫും ബാങ്ക് ഡീറ്റെയില്‍സും നല്‍കി ഗൃഹോപകരണങ്ങളും ഫർണിച്ചറും സ്വന്തമാക്കാൻ അവസരവുമുണ്ട്. ഫോൺ: 0478 2830500, 86062 53232.
Show Full Article
TAGS:LOCAL NEWS 
Next Story