Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎംപ്ലോയബിലിറ്റി...

എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം നാളെ

text_fields
bookmark_border
ആലപ്പുഴ: സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10ന് ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ നടക്കും. തസ്തികകൾ- ഒന്ന്: കോഴ്‌സ് കോഓഡിനേറ്റർ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ടെക് ഇൻ മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് തത്തുല്യമായ ബിരുദവും പ്രസ്തുത മേഖലയിൽ 15 വർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയത്തിൽ വകുപ്പ് മേധാവിയുടെ തലത്തിലോ തത്തുല്യമോ ആയ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 45-60 വയസ്സ്. രണ്ട്: ട്രെയിനിങ് ഓഫിസർ മെക്കാനിക്കൽ എൻജിനീയറിങ്, യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ടെക് ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് തത്തുല്യമായ ബിരുദവും മേഖലയിൽ ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും. മൂന്ന്: ട്രെയിനിങ് ഓഫിസർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് തത്തുല്യമായ ബിരുദവും മേഖലയിൽ ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും. നാല്: വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് /ടൂൾ ആൻഡ് ഡൈ മേക്കിങ് /മാനുഫാച്ചറിങ് ടെക്‌നോളജി അല്ലെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള മൂന്നുവർഷത്തെ റെഗുലർ ബിരുദവും ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും. അഞ്ച്: ലെക്ചറർ ഇൻ മാത്തമാറ്റിക്‌സ്, യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഫസ്റ്റ് ക്ലാസോടെ മാത്തമാറ്റിക്‌സിൽ ബിരുദാന്തര ബിരുദവും ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും ആറ്: ലെക്ചറർ ഇൻ കെമിസ്ട്രി, യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഫസ്റ്റ് ക്ലാസോടെ കെമിസ്ട്രിയിൽ ബിരുദാന്തര ബിരുദവും ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും ഏഴ്: ലെക്ചറർ ഇൻ ഫിക്‌സിസ്, യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ഫസ്റ്റ് ക്ലാസോടെ ഫിസിക്‌സിൽ ബിരുദാന്തര ബിരുദവും ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും എട്ട്: ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഫിസിക്കൽ എജുക്കേഷനലിൽ ബിരുദവും മേഖലയിൽ ഒരുവർഷത്തെ അധ്യാപനവൃത്തിയിലുള്ള പ്രവൃത്തിപരിചയവും. ഒമ്പത്: റിലേഷൻഷിപ് ഓഫിസർ (പുരുഷന്മാർ), യോഗ്യത: പ്ലസ് ടു /ബിരുദം (ഫ്രഷർ /എക്‌സ്പീരിയൻസ്), പ്രായപരിധി 18--30, ആലപ്പുഴ കായംകുളം ഹരിപ്പാട് എന്നിവിടങ്ങളിലേക്കാണ് നിയമനം. ഫോൺ: 0477- 2230624.
Show Full Article
TAGS:LOCAL NEWS 
Next Story