Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചിത്വ മിഷൻ...

ശുചിത്വ മിഷൻ മത്സരങ്ങള്‍

text_fields
bookmark_border
കൊച്ചി: 'സ്വച്ഛതാ ഹി സേവ' കാമ്പയി​െൻറ ഭാഗമായി ജില്ല ശുചിത്വ മിഷന്‍ വിളംബര ജാഥകള്‍, പെയിൻറിങ്, പോസ്റ്റര്‍ ഡിസൈനിങ്, ഉപന്യാസ രചന, പ്രസംഗ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. സ്‌കൂള്‍തലത്തില്‍ പ്രസംഗമത്സരം നടത്തി വിജയികളുടെ വിവരങ്ങളും ഉപന്യാസമത്സരത്തില്‍ സ്‌കൂള്‍തലത്തിലെ ഏറ്റവും മികച്ച ഉപന്യാസവും പ്രധാനാധ്യാപക​െൻറ സാക്ഷ്യപത്രം സഹിതം 25-നകം ജില്ല ശുചിത്വ മിഷന്‍ കോ-ഓഡിനേറ്ററെ അറിയിക്കണം. പെയിൻറിങ്, -പോസ്റ്റര്‍ മത്സരങ്ങള്‍ ജില്ലാതലത്തില്‍ ശുചിത്വ മിഷന്‍ 23-ന് നടത്തും. വിവരങ്ങൾക്ക്: 2428701.
Show Full Article
TAGS:LOCAL NEWS 
Next Story