Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
മുസ്ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റി: പ്രഫ.വി.യു. നൂറുദ്ദീൻ (പ്രസി), അഡ്വ. പി.കെ. അബൂബക്കർ, പി.എം.മൂസാകുട്ടി, എം.എം.മുഹമ്മദ് ഫാറൂഖ് (വൈ. പ്രസി), എൻജിനീയർ കെ.എം. സലിം(സെക്ര), കെ.എ.അബ്ദുൽ ഹകീം, മുഹമ്മദ് സാദിഖ് സേട്ട്, ഡോ. കെ.കെ. അബ്ദുൽ റഷീദ് (ജോ.സെക്ര), എം.ഇ.മുഹമ്മദ് (ട്രഷ). സെക്രേട്ടറിയറ്റ് മാർച്ച് കൊച്ചി: ജി.എസ്.ടി നയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആറ് കോർപറേഷനുകളിലെയും കരാറുകാർ ഒക്ടോബർ നാലിന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. ഇൗമാസം 26ന് സംസ്ഥാനത്തെ കോർപറേഷനുകൾക്കു മുന്നിൽ കൂട്ടധർണ നടത്താനും കേരള എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കരാർ മാന്വലിലെ അപാകതകൾ പരിഹരിക്കുക, ക്വാറി ഉൽപന്നങ്ങളുടെ വിലവർധന തടയാൻ നടപടി സ്വീകരിക്കുക, വിലയിൽ ഏകീകരണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു. യോഗത്തിൽ കെ.മധു അധ്യക്ഷത വഹിച്ചു. സി.ജയചന്ദ്രൻ, കെ.ഡി.ജോർജ്, പി.മോഹനൻ, സുഗുണകുമാർ, ടി.ബി. ജലീൽ, വില്യം ജോ പാട്രിക്, ചെല്ലാനം യേശുദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story