Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിൽപ്സമരം നടത്തി

നിൽപ്സമരം നടത്തി

text_fields
bookmark_border
കൊച്ചി: കേരളത്തി​െൻറ മുക്കിലും മൂലയിലും മദ്യശാലകൾ തുറന്ന് മദ്യപ്രളയം സൃഷ്ടിക്കുന്ന സർക്കാറി​െൻറ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നിൽപ്സമരം നടത്തി. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് ഷാജൻ പി. ജോർജ് ആമുഖപ്രസംഗം നടത്തി. സിസ്റ്റർ ആൻ, തങ്കച്ചൻ വെളിയിൽ, കെ.വി. ക്ലീറ്റസ്, കെ.വി. സെബാസ്റ്റ്യൻ, ആൻറണി, ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story