Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിവൻ മുല്ലശ്ശേരി

ശിവൻ മുല്ലശ്ശേരി

text_fields
bookmark_border
പെരുമ്പാവൂർ: സിനിമ കലാസംവിധായകൻ ഇരിങ്ങോൾ പട്ടശേരി മനപ്പടി മുല്ലശ്ശേരി വീട്ടിൽ പരേതനായ കുറുമ്പ​െൻറ മകൻ (45) നിര്യാതനായി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗമായിരുന്നു. കലാസാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സാക്ഷരത പ്രവർത്തകനും അക്ഷര കലാജാഥാ അംഗവുമായിരുന്നു. ഭാര്യ: ജെസി. മക്കൾ: അശ്വതി, പവൻ.
Show Full Article
TAGS:LOCAL NEWS 
Next Story