Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസ്മാ ബീവി

അസ്മാ ബീവി

text_fields
bookmark_border
മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിക്ക് സമീപം പരേതനായ പി.എസ്. പൂക്കോയ തങ്ങളുടെ ഭാര്യ കെ.എ. (86) നിര്യാതയായി. കൊച്ചങ്ങാടി കാദിയ വീട്ടിൽ ആറ്റക്കോയ തങ്ങളുടെ മകളാണ്‌. മക്കൾ:- ഉമൈബ ബീവി,- ഹുസൈൻ കോയ തങ്ങൾ, മഷ്ഹൂർ തങ്ങൾ, സൈനുൽ ആബ്ദീൻ തങ്ങൾ (ആറ്റ). മരുമക്കൾ: സി.പി. കൊച്ചുകോയ തങ്ങൾ, നൂർജഹാൻ ബീവി, ഷമീന, ഹസീന. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
Show Full Article
TAGS:LOCAL NEWS 
Next Story