Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ മരം...

കാറ്റിൽ മരം ഒടിഞ്ഞുവീണ് വീട് തകർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: ഞായറാഴച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും, മഴയിലും മരം ഒടിഞ്ഞുവീണ് വീടും കുളിമുറിയും തകർന്നു. കാലാമ്പൂർ ഇഞ്ചക്കിടാന്തി മുറിത്തോട്ടത്തിൽ എം.കെ. സനിലി​െൻറ വീടും കുളിമുറിയുമാണ് തൊട്ടടുത്ത പുരയിടത്തിൽ നിന്ന പ്ലാവ് ഒടിഞ്ഞുവീണ് തകർന്നത്. 1000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കും തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story