Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ഗെസ്റ്റ് ഹൗസ്: ജൈവജീവിതം ത്രൈമാസിക പ്രകാശനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 എറണാകുളം ഗെസ്റ്റ് ഹൗസ്: സ്മാർട്ട്സിറ്റി പുരോഗതി വിലയിരുത്തൽ യോഗം -വൈകു. 3.00 എറണാകുളം പബ്ലിക് ലൈബ്രറി: പുസ്‌തക ചർച്ച 'പാപസ്നാനം'. -പ്രഫ. എം.കെ. സാനു, ബെന്യാമിൻ, മുസ്മറിയ, ടി.എം. എബ്രഹാം, പോൾ തലേക്കാട്, എസ്. രമേശൻ തുടങ്ങിയവർ പങ്കെടുക്കുന്നു -വൈകു. 5.00 എറണാകുളം ൈഫൻ ആർട്ട് ഹാൾ: സിയാൽ ജനറൽ ബോഡി യോഗം -രാവിലെ 11.00 എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിനു മുൻവശം: റോഹിങ്ക്യൻ അഭയാർഥിപ്രശ്നത്തിൽ പി.ഡി.പി. ധർണ -രാവിലെ 11.00 വല്ലാർപാടം ബസലിക്ക: വല്ലാർപാടത്തമ്മയുടെ തിരുനാൾ -രാവിലെ 7.30 കൊച്ചി െഎലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്േട്രറ്റിവ് ഒാഫിസ് പടിക്കൽ: ഡി.വൈ.എഫ്.െഎ പ്രതിഷേധയോഗം -രാവിലെ 10.30
Show Full Article
TAGS:LOCAL NEWS 
Next Story