Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്വകർമ ദിനാചരണം

വിശ്വകർമ ദിനാചരണം

text_fields
bookmark_border
കൂത്താട്ടുകുളം: അഖിലകേരള വിശ്വകർമ മഹാസഭ വിശ്വകർമ ദിനാചരണവും താലൂക്ക് സമ്മേളനവും ബോർഡ് മെംബർ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എൻ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ആർ. ശശി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. അശോക് കുമാർ, വിജയൻ പി. സ്ഥാനത്ത്, കെ. ഓമന എന്നിവർ സംസാരിച്ചു. ടി.കെ. സോമൻ സ്വാഗതവും കെ.ആർ. റെജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story