Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രൈസ്തവ മഹിളാലയം...

ക്രൈസ്തവ മഹിളാലയം സ്കൂൾ നവതി സമാപന സമ്മേളനം തിങ്കളാഴ്ച

text_fields
bookmark_border
ക്രൈസ്തവ മഹിളാലയം സ്കൂൾ നവതി സമാപന സമ്മേളനം ഇന്ന് ആലുവ: സംസ്ഥാനത്തെ ആദ്യ അൺ എയ്ഡഡ് വിദ്യാലയമായ തോട്ടുമുഖം നടക്കുമെന്ന് സ്കൂൾ മാനേജ്മ​െൻറ് ട്രസ്റ്റിയും ചെയർമാനുമായ പ്രഫ. കെ.എ. ജേക്കബ്, സെക്രട്ടറി ജോർജ് മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയാകും. ചർച്ച് ഓഫ് ദി ഈസ്റ്റ് മെത്രാപ്പൊലീത്ത ഡോ. മാർ അപ്രേം നവതി സന്ദേശം നൽകും. തുടർന്ന് പിന്നണി ഗായിക മിൻമിനി നയിക്കുന്ന ഗാനമേളയും നടക്കും. പ്രഫ. വർഗീസ് ജോൺ, സി.എസ്. ജോണി, മേരി ജേക്കബ്, ജോർജ് ഫിലിപ്പ്, സൂസൺ ജോർജ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story